അന്ന രാജൻ‌

 
Entertainment

"മാന്യമല്ലാത്തതൊന്നും പ്രതീക്ഷിക്കരുത്"; ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനെക്കുറിച്ച് അന്ന രാജൻ‌

"സബ്‌സ്‌ക്രിപ്ഷൻ എന്നാൽ അൺപ്രൊഫഷണൽ കണ്ടന്‍റ് എന്ന് അർഥമില്ല"

Namitha Mohanan

ഇൻസ്റ്റഗ്രാം പേജിലെ സബ്സ്ക്രിപ്ഷന്‌ വഴി മാന്യമല്ലാത്തതൊന്നും പ്രതീക്ഷിക്കരുതെന്ന് ആരാധകരോട് നടി അന്ന രാജൻ. പ്രൊഫണൽ കണ്ടന്‍റുകൾ മാത്രമേ ഇവിടെ ലഭിക്കൂ എന്നും നടി ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.

'പ്രിയപ്പെട്ടവരേ, രണ്ടുവർഷം മുമ്പാണ് എന്‍റെ സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ചത്. നിങ്ങളുമായുള്ള ബന്ധം പുലർത്താനുള്ള ഏറ്റവും മികച്ച ഇടമാണ് ഇത്. എന്‍റെ റീലുകളും ചിത്രങ്ങളും ആദ്യം തന്നെ കാണാനും നിങ്ങളുടെ അഭിപ്രായങ്ങൾ ഞാനുമായി പങ്കുവെക്കാനും കൂടുതൽ അടുക്കാനും ഇതിലൂടെ സാധിക്കും.

സബ്‌സ്‌ക്രിപ്ഷൻ എന്നാൽ അൺപ്രൊഫഷണൽ കണ്ടന്‍റ് എന്ന് അർഥമില്ല. ഗുണമേന്മയും സർഗാത്മകതയും പരസ്പരബഹുമാനവും നിലനിർത്തുന്ന സംവാദങ്ങൾക്കുള്ള ഇടമാണിത്. അതുകൊണ്ട് മാന്യമല്ലാത്തതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്.", അന്ന രേഷ്മ രാജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ

ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം