അതിരടി ഒടിടിയിലേക്ക്; എപ്പോൾ,എവിടെ കാണാം!

 
Entertainment

അതിരടി ഒടിടിയിലേക്ക്; എപ്പോൾ,എവിടെ കാണാം!

ബോസിൽ നായകനായും ടോവിനോ വില്ലനായും എത്തുന്ന ചിത്രമാണ് അതിരടി

Namitha Mohanan

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ അരുൺ അനിരുദ്ധൻ ഒരുക്കിയ ചിത്രം അതിരടിയുടെ ഒടിടി സ്ട്രീമിങ് ഡേറ്റ് പ്രഖ്യാപിച്ചു. ക്യാംപസ് എന്‍റർടെയ്‌ന്‍റായി തിയെറ്ററുകളിൽ എത്തിയ ചിത്രം ആഗോള കളക്ഷനായി 67 കോടിയോളം സ്വന്തമാക്കിയിരുന്നു.

സാംകുട്ടി എന്ന കഥാപാത്രമായി ബേസിൽ ചിത്രത്തിൽ എത്തിയപ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന വില്ലൻ കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്നത്.

മേയ് 14 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സോണി ലിവിലൂടെ ജൂൺ 19 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ഒരു പക്കാ മാസ് കോമഡി ക്യാംപസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്

'ഓൾഡ് മോങ്ക്' റം അല്ല; ബോംബെ ഹൈക്കോടതിയിൽ വിശദീകരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി