ബാബുരാജ് ജേക്കബ്

 

file image

Entertainment

ഇത്രയും കാലം വുമൺ കാർഡ് ഇറക്കി കളിച്ചു, ഇപ്പോഴത് പൊളിച്ചടുക്കി; ശ്വേത മേനോനെതിരേ ബാബുരാജ്

വാർഷിക കണക്കുകളെല്ലാം തെറ്റായിരുന്നെന്നും കുടുംബ സംഗമത്തിന്‍റെ 67 ലക്ഷം രൂപയുടെ കണക്ക് അതിൽ രേഖപ്പെടുത്തിയില്ലെന്നും ബാബുരാജ് ആരോപിച്ചു

Namitha Mohanan

താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജി വച്ചതിനു പിന്നാലെ പ്രസിഡന്‍റ് ആയിരുന്ന ശ്വേത മേനോനെതിരേ നടൻ ബാബുരാജ് രംഗത്ത്. വാർഷിക കണക്കുകളെല്ലാം തെറ്റായിരുന്നെന്നും കുടുംബ സംഗമത്തിന്‍റെ 67 ലക്ഷം രൂപയുടെ കണക്ക് അതിൽ രേഖപ്പെടുത്തിയില്ലെന്നും ബാബുരാജ് ആരോപിച്ചു.

ഇത്രയും കാലം വുമൺ കാർഡ് ഇറക്കി കളിക്കുകയായിരുന്നു. അത് പൊളിച്ചടുക്കി. അൻസിബയുടെ പരാതി കേൾക്കേണ്ടത് ശ്വേതയായിരുന്നു. എന്നാൽ നത്തിങ് ടു ഡു വിത്ത് അമ്മ എന്നാണ് പ്രസിഡന്‍റ് പറഞ്ഞത്. ഇങ്ങനെയെങ്കിൽ സ്ത്രീകൾക്ക് എങ്ങനെ നീതി കിട്ടുമെന്നും ബാബുരാജ് ചോദിച്ചു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍