Berlin poster 
Entertainment

ബർലിൻ: മണി ഹെയ്സ്റ്റിലെ 'ജനപ്രിയ' കള്ളന്‍റെ പൂർവ കാലം ചുരുളഴിയുന്നു| Video

മണി ഹെയ്സ്റ്റിന്റെ ആദ്യ സീസണിൽ തന്നെ ബർലിൻ മരിച്ചുപോയിരുന്നു. അതുകൊണ്ട് ഇനിയൊരു സീക്വലിനും അയാളുടെ ആരാധാകവൃന്ദത്തെ തൃപ്തിപ്പെടുത്താനാവില്ല. അങ്ങനെയാണ് മണി ഹെയ്സ്റ്റിന്‍റെ പ്രീക്വൽ നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. പേര് ബർലിൻ എന്നു തന്നെ....

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ