പൃഥ്വി ഷായും ആകൃതി അഗർവാളും

 
Entertainment

"പല വട്ടം ചതിക്കപ്പെട്ടു, കഥകളെല്ലാം സത്യം"; ഇൻസ്റ്റ സ്റ്റോറിയുമായി പൃഥ്വിയുടെ പ്രതിശ്രുത വധു

ഇക്കാര്യത്തിൽ ഒന്നും വ്യക്തത വരുത്താൻ ആകൃതിയോ പൃഥ്വി ഷായോ തയാറായിട്ടില്ല.

Entertainment Desk

ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷായുടെ പ്രതിശ്രുത വധു ആകൃതി അഗർവാൾ പങ്കു വച്ച കുറിപ്പിന്‍റെ അർഥം തേടുകയാണ് സോഷ്യൽ മീഡിയ. പല വട്ടം ചതിക്കപ്പെട്ടു, അവനെക്കുറിച്ചുള്ള എല്ലാ ഗോസിപ്പുകളും സത്യമാണ് എന്നാണ് ഇൻസ്റ്റഗ്രാമിൽ ആകൃതി കുറിച്ചിരിക്കുന്നത്. എന്നാൽ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആകൃതി വ്യക്തമാക്കിയിട്ടുമില്ല. ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായതിനു തൊട്ടു പിന്നാലെ ആകൃതി സ്റ്റോറി നീക്കം ചെയ്തു.

ആകൃതി പൃഥ്വി ഷായുമായി പിരിഞ്ഞുവെന്നാണ് അഭ്യൂഹം പടരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും വ്യക്തത വരുത്താൻ ആകൃതിയോ പൃഥ്വി ഷായോ തയാറായിട്ടില്ല.

മാർച്ചിലാണ് ആകൃതിയുടെയും പൃഥ്വിഷായുടെയും വിവാഹനിശ്ചയം നടത്തിയത്. നടിയും സോഷ്യൽ മീഡായ ഇൻഫ്ലുവൻസറുമാണ് ആകൃതി.

Get updates on WhatsApp

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി