ജാൻമണി ദാസ്

 
Entertainment

''കൊച്ചുപ്രേമൻ എന്ന് വിളിച്ച് കളിയാക്കുന്നത് കുഴപ്പമില്ല''; പ്രതികരിച്ച് ജാൻമണി ദാസ്

രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിറ്റ് ചാറ്റ് ഷോയിൽ സംസാരിക്കവെയായിരുന്നു ട്രോളുകളെ പറ്റിയുള്ള ചോദ‍്യത്തിന് ജാൻമണി പ്രതികരിച്ചത്

Aswin AM

സമൂഹമാധ‍്യമങ്ങളിൽ തനിക്കെതിരേ ഉയരുന്ന ട്രോളുകളോട് പ്രതികരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ്. കളിയാക്കലുകൾ തന്നെ ബാധിക്കാറില്ലെന്നും താൻ ആസ്വദിക്കാറാണുള്ളതെന്നുമാണ് ജാൻമണി പറയുന്നത്. നമ്മൾ‌ ചിരിച്ച് കളിച്ച് ഇരിക്കണമെന്നും കൊച്ചുപ്രേമൻ‌ എന്ന് വിളിച്ച് കളിയാക്കുന്നതും തനിക്ക് കുഴപ്പമില്ലെന്നും ജാൻമണി പറയുന്നു.

കേരളം വിട്ട് പോകാൻ തനിക്ക് കുറേ കമന്‍റ്സ് വരാറുണ്ടെന്നും എന്നാൽ താൻ കേരളം വിട്ട് പോകില്ലെന്നും ജാൻമണി വ‍്യക്തമാക്കി. രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിറ്റ് ചാറ്റ് ഷോയിൽ സംസാരിക്കവെയായിരുന്നു ട്രോളുകളെ പറ്റിയുള്ള ചോദ‍്യത്തിന് ജാൻമണി പ്രതികരിച്ചത്. അന്തരിച്ച കലാകാരൻ കൊച്ചു പ്രേമനുമായി സാമ‍്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും ജാൻമണിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹർജി തള്ളി ഹൈക്കോടതി

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് അംഗീകരിക്കാനാവില്ല; രമ്യ ഹരിദാസിനെതിരേ കെപിസിസി പ്രസിഡന്‍റ്

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പനെ അയോഗ‍്യനാക്കണം, സ്പീക്കർക്ക് കത്ത്

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ ഇനി പേരുമാത്രം