തിയെറ്ററിൽ കൈയടി നേടിയ ഫീൽ ഗുഡ് ചിത്രം ചിന്ന ചിന്ന ആസൈ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

 
Entertainment

തിയെറ്ററിൽ കൈയടി നേടിയ ഫീൽ ഗുഡ് ചിത്രം ചിന്ന ചിന്ന ആസൈ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

ജൂലൈ 28 ന് മലയാളത്തിന് പുറമേ ഹിന്ദി, കന്നഡ, തെലുങ്കു, തമിഴ് എന്നീ ഭാഷകളിലും ചിത്രം ഒടിടിയിലെത്തും

Namitha Mohanan

ഇന്ദ്രൻസും മധുബാലയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചിന്ന ചിന്ന ആസൈ. തിയെറ്ററിൽ മികച്ച പ്രതികരണത്തോട് മുന്നേറിയ ചിത്രം വർഷ വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂലൈ 28 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക. മലയാളത്തിന് പുറമേ തമിഴ്, തെലങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒടിടിയിലെത്തും. യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ട് വ്യക്തികളുടെ ഒരു ദിവസമാണ് സിനിമ പറയുന്നത്.

അപർണ ബാലമുരളി, തമ്പി രാമയ്യ, കാളി വെങ്കട്ട്, വിഷ്ണു അഗസ്ത്യ, സായ് ജനനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രതിഷേധം; സമരമുഖത്ത് രാഹുലും, പ്രിയങ്കയും

''രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായം ആർഎസ്എസ് ഏറ്റെടുത്തു, മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട്''; പ്രതികരിച്ച് രാഹുൽ ഗാന്ധി

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം; ഡല്‍ഹിയില്‍ എത്തി പ്രതിഷേധത്തില്‍ പങ്കുചേരാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി

അർധരാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ

വറുത്ത മീനിൽ ഉപ്പു കുറഞ്ഞു ; അങ്കമാലിയിൽ പാചകക്കാരനെ വെട്ടി പരുക്കേൽപ്പിച്ച് ഉടമ