ത്രില്ലർ മൂഡിൽ 'ക്രിസ്റ്റീന' എത്തുന്നു; റിലീസ് 30ന്

 
Entertainment

ത്രില്ലർ മൂഡിൽ 'ക്രിസ്റ്റീന' എത്തുന്നു; റിലീസ് 30ന്

ചിത്രം ഒരേ സമയം കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് റിലീസ് ചെയ്യുന്നത്.

Entertainment Desk

ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം "ക്രിസ്റ്റീന" ജനുവരി 30-ന് തീയേറ്ററുകളിലെത്തും.സുദർശനൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഒരേ സമയം കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് റിലീസ് ചെയ്യുന്നത്. ചിത്രാ സുദർശൻ ആണ് നിർമാണം.

സുധീർ കരമന, എം.ആർ. ഗോപകുമാർ, സീമ ജി. നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ. ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്.

ബാനർ- സി എസ് ഫിലിംസ്, ‌നിർമ്മാണം - ചിത്രാ സുദർശനൻ, ഛായാഗ്രഹണം - ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം - സൺഫീർ, ഗാനരചന - ശരൺ ഇൻഡോകേര, പാടിയവർ - നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, ‌പി ആർ ഒ - അജയ് തുണ്ടത്തിൽ.

നിലപാട് കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം

പിഎസ്സി നിയമനക്രമക്കേട്; പരീക്ഷാ കൺട്രോളറെ മാറ്റി, കേസ് ഇനി വിജിലൻസ് എസ്പി അന്വേഷിക്കും

ശ്രീലങ്കയിലെ ജയിലിൽ കലാപം; മരണസംഖ്യ 25 കവിഞ്ഞു

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും! കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര പിഴവ്

മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദേശം നൽകി ജില്ലാ കലക്റ്റർ