കല്ലൂർ ജാഫർ

 
Entertainment

സിനിമാ ഷൂട്ടിങ്ങിനായെത്തി, ശുചിമുറിയിൽ ക്യാമറ അസിസ്റ്റന്‍റ് മരിച്ച നിലയിൽ

താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Manju Soman

തൃശൂർ: സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്‍റിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി കല്ലൂർ ജാഫർ (51) ആണ് മരിച്ചത്. താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊടുങ്ങല്ലൂരിലെ ലോകമലേശ്വത്താണ് സംഘം വാടകയ്ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് താമസിച്ചിരുന്ന വീടിന്‍റെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു