രക്ഷാ രാജ്, അർച്ചന മേനോൻ,ശ്രീകല ശശിധരൻ, ദിനേശ് പണിക്കർ

 
Entertainment

സാന്ത്വനത്തിലെ 'അപ്പു'വും മാനസപുത്രിയിലെ 'സോഫി'യും ഒന്നിക്കുന്ന 'ധീര'

പ്രമുഖ താരം ദിനേശ് പണിക്കരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Entertainment Desk

ജനപ്രിയ സീരിയലുകളിലൂടെ സുപരിചിതരായി മാറിയ ശ്രീകല ശശിധരൻ, രക്ഷാ രാജ്, അർച്ചന മേനോൻ എന്നിവർ ഒരുമിക്കുന്ന ധീര എന്ന പരമ്പര ജനപ്രീതിയാർജിക്കുന്നു. പ്രമുഖ താരം ദിനേശ് പണിക്കരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സമൂഹത്തിൽ നിരവധി സ്ത്രീകൾ നിശബ്ദമായി സഹിക്കുന്ന വേദനകളാണ് ഗാർഹിക പീഡനം, സ്ത്രീ പീഡനം, വൈകാരിക ചൂഷണങ്ങളും.

അങ്ങനെയുള്ള സ്ത്രീകൾക്ക് പ്രതീക്ഷയുടെ സന്ദേശമായാണ് പരമ്പര മുന്നേറുന്നത്.. ദൂരദർശനിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.

കെ കെ മേനോൻ, പയ്യന്നൂർ മുരളി, സന്തോഷ് ശശിധരൻ, അഭിജിത്, മിഥുൻ, ബ്രഷ്നേവ്, സാജു ആറ്റിങ്ങൽ, വിനായക്, നിഹാസ്, അർച്ചന മേനോൻ, രക്ഷാരാജ്, ഐശ്വര്യ സുരേഷ്, ലക്ഷ്മി, ബാലഗോപാൽ, ദിവ്യ ശ്രീധർ, സിന്ധു ശിവസൂര്യ, മഞ്ജു സുഭാഷ്, മനീഷ, ശിവാനി, വിജയകുമാരി, ബീന സുനിൽ, ആശ നായർ, മല്ലിക റാണി, വൈഗ വിജയ്, ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.പിആർഒ അജയ് തുണ്ടത്തിൽ.

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി

ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇരിങ്ങാലക്കുട യോഗത്തിന് പാർട്ടിയുമായി ബന്ധമില്ല: തോമസ് ഉണ്ണിയാടൻ എംഎൽഎ | Video

തൃശൂരിൽ കാറിന് തീപിടിച്ചു; ആളപായമില്ല | Video

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ