രൺവീർ സിങ്

 
Entertainment

ബോക്സ് ഓഫിസിൽ കുതിപ്പ് തുടർന്ന് രൺവീർ ചിത്രം; ധുരന്ധർ 2 ആഗോള ഗ്രോസ് 1,500 കോടി

ഇന്ത‍്യയിൽ നിന്നും മാത്രം ഇതുവരെ നേടിയ നെറ്റ് ഗ്രോസ് ‌കളക്ഷൻ 961 കോടിയാണ്

Aswin AM

ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ് മുഖ‍്യ വേഷത്തിലെത്തി അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ധുരന്ധർ. ആദ‍്യ ഭാഗത്തിന് ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണം ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ധുരന്ധർ 2 വിന്‍റെ ആഗോള ഗ്രോസ് 1500 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.

തിയെറ്ററിലെത്തി രണ്ടാഴ്ച പൂർത്തിയാകുമ്പോഴാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. ഇന്ത‍്യയിൽ നിന്നും മാത്രം ഇതുവരെ നേടിയ നെറ്റ് ഗ്രോസ് ‌കളക്ഷൻ 961 കോടിയാണ്. വരും ദിവസങ്ങളിലും ഇതുപോലെ ബോക്സ് ഓഫിസിൽ ചിത്രം മുന്നേറുകയാണെങ്കിൽ ഇന്ത‍്യയിൽ നിന്ന് മാത്രം 1,000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ചിത്രമെന്ന നേട്ടം ധുരന്ധർ 2 വിന് സ്വന്തമാക്കാം.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്