Female fan faints after meeting Tamannaah in person

 
Entertainment

തമന്നയെ നേരിട്ട് കണ്ടു; ബോധം കെട്ട് വീണ് ആരാധിക

ഇവരെ പെട്ടെന്ന് തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു

Entertainment Desk

നടി തമന്നയെ കാണാനെത്തിയ ആരാധിക ബോധം കെട്ടു വീണു. കോഴിക്കോട് ജുവലറി ഉദ്ഘാടനത്തിനായി വന്ന താരത്തെ കാണാനായി നിരവധി പേരാണ് തടിച്ചു കൂടിയിരുന്നത്. താരം വേദിയിലെത്തിയതിനു തൊട്ടു പുറകേയാണ് ആരാധിക ബോധം കെട്ടു വീണത്. ഇവരെ പെട്ടെന്ന് തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ആരാധികയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന് ജാമ‍്യം

സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി

ഇമാം ഉൾ ഹഖിന് 2 വർഷത്തേക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി പിസിബി; റിസ്‌വാന്‍റെ കരിയർ അവസാനിച്ചോ?

തുടർച്ചയായ തിരിച്ചടികൾ: ഗില്ലും ശ്രേയസും മറുപടി പറയണം

ഇന്ത്യ-ഇറാൻ കൂട്ടുകെട്ട്: യുഎസ് നിലപാട് വ്യക്തമാക്കുന്നു