ഖാലിദ് റഹ്മാൻ, മമ്മൂട്ടി, ഹരീഷ് പേരടി

 
Entertainment

ഖാലിദ് റഹ്മാൻ- മമ്മൂട്ടി കൂട്ടുകെട്ടിൽ പുതിയ ചിത്രം; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

വയനാട് ടൗൺഷിപ്പ് സന്ദർശന വേളയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളെ വിമർശിച്ചുകൊണ്ടായിരുന്നു ഹരീഷ് രംഗത്തെത്തിയത്

Aswin AM

തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. മമ്മൂട്ടി- ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിൽ മട്ടാഞ്ചേരി മാഫിയ എന്ന ടൈറ്റിലിൽ പുതിയ ചിത്രം പ്രഖ‍്യാപിച്ചിരുന്നു.

വയനാട് ടൗൺഷിപ്പ് സന്ദർശന വേളയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളെ വിമർശിച്ചുകൊണ്ടായിരുന്നു ഹരീഷ് രംഗത്തെത്തിയത്.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ "ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ"എന്ന തോന്നിയ മമ്മുക്കക്ക്..ഹൈബ്രീഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?...എനിക്കറിയില്ല..ഏതാണ് ശരി എന്നും എനിക്കറിയില്ല...

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം

ഭക്ഷ്യവിഷബാധ; കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; മുൻ സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ ശ്രമിച്ചു