ഹാരി പോട്ടർ സീരീസ് വരുന്നു; ആദ്യ സീസണിന്‍റെ ടീസർ പുറത്തു വിട്ടു|Video

 
Entertainment

ഹാരി പോട്ടർ സീരീസ് വരുന്നു; ആദ്യ സീസണിന്‍റെ ടീസർ എത്തി | Video

ജെ.കെ. റൗളിങ് എഴുതിയ 7 നോവലുകളും സ്ക്രീനിലെത്തിക്കാനാണ് എച്ച്ബിഒയുടെ ശ്രമം.

ലണ്ടൻ: ഹാരി പോട്ടർ സീരീസിന്‍റെ ടീസർ പുറത്തു വിട്ട് എച്ച്ബിഒ. എട്ട് എപ്പിസോഡുകളുള്ള ആദ്യ എപ്പിസോഡ് ക്രിസ്മസിന് എച്ച്ബിഒ സ്ട്രീം ചെയ്യും. രണ്ട് മിനിറ്റ് നീണ്ടു നിൽക്കുന്ന ടീസർ ആണ് പുറത്തു വിട്ടിരിക്കുന്നത്. ഡൊമിനിക് മക് ലോഗ്ലിൻ ആണ് ഹാരി പോട്ടർ ആയി എത്തുന്നത്.

പ്രധാന വില്ലൻ ലോർഡ് വോൾഡ്മോർട്ടിനെ ആര് അവതരിപ്പിക്കും എന്നതിൽ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ജെ.കെ. റൗളിങ് എഴുതിയ 7 നോവലുകളും സ്ക്രീനിലെത്തിക്കാനാണ് എച്ച്ബിഒയുടെ ശ്രമം.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം