ഹലോ ഡിയർ പോസ്റ്ററിൽ സംഗീത് പ്രതാപ്, മമിത ബൈജു.
സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഹലോ ഡിയർ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്തിറങ്ങി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 29-ന് തിയേറ്ററുകളിലെത്തും. മെട്രൊ നഗരമാണ് പശ്ചാത്തലം. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിങ് ചമൻ ചാക്കോ; സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു.
പ്രേക്ഷകരിൽ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയർ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്തുവിട്ടു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ച് ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 29-ന് പ്രദർശനത്തിനെത്തും.
കൈയിൽ ചായക്കപ്പുമായി ഗോവണി പ്പടിയിൽ പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപും മമിതയുമാണ് പോസ്റ്ററിൽ. മെട്രൊ നഗരത്തിന്റെ പശ്ചാത്തലത്തിൽ റൊമാന്റിക് കോമഡി ഴോണറിലാണ് ചിത്രത്തിന്റെ അവതരണം.
ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ് - ചമൻ ചാക്കോ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
The latest look of the Malayalam romantic comedy Hello Dear, starring Mamitha Baiju and Sangeeth Prathap in the lead roles, has been released. Produced by Ashiq Usman under Ashiq Usman Productions and written and directed by Dinoy Paulose, the film is set in a metro city and releases in theatres on January 29. Cinematography is by Akhil George and editing by Chaman Chakko; Central Pictures is distributing the film, and post-production is under way.