ധനുഷ്, നിത്യ മേനോൻ - ഇഡ്‌ലി കടൈ

 
Entertainment

ട്രോളുകൾ ഏറ്റുവാങ്ങി ധനുഷിന്‍റെ ഇഡ്‌ലി കട

തിയെറ്ററിൽ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും, ധനുഷ് - നിത്യ മേനോൻ ജോടിയുടെ ഇഡ്‌ലി കടൈ എന്ന സിനിമ ഒടിടിയിൽ എത്തിയതോടെ വലിയ വിമർശനങ്ങൾ നേരിടുന്നു