ജയന്‍റെ അവസാന രംഗം. കൊളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സിൽ ബാലൻ കെ. നായർക്കൊപ്പം.

 
Entertainment

ഇനിയുണ്ടാകുമോ ഇങ്ങനെയൊരു കൾട്ട് ഹീറോ... | Video

മലയാള സിനിമയിലെ ആദ്യത്ത ആക്ഷൻ ഹീറോ ജയൻ ഓർമയായിട്ട് 2025 നവംബർ 16ന് നാൽപ്പത്തഞ്ച് വർഷം പൂർത്തിയാകുന്നു.