ജൂനിയർ എൻടിആറിന്‍റെ ഇഷ്ടപലഹാരം

 
Entertainment

രുചികരമായ പുനുഗുലു; ജൂനിയർ എൻടിആറിന്‍റെ ഇഷ്ടപലഹാരം, വീഡിയോ വൈറൽ

ചെറിയ ബജി പോലുള്ള സ്നാക്സ് ആണിത്

Jisha P.O.

ഹൈദരാബാദ്: തെലുങ്കു സൂപ്പർതാരം ജൂനിയർ എൻടിആർ തനിക്കിഷ്ടപ്പെട്ട പലഹാരത്തെ കുറിച്ച് പറയുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഹൈദരാബാദികളുടെ പലഹാരമായ പുനുഗുലുവാണ് തനിക്ക് ഇഷ്ടപ്പെട്ട വിഭവമെന്ന് താരം വെളിപ്പെടുത്തി.

ചെറിയ ബജി പോലുള്ള സ്നാക്സ് ആണിത്. ഇഞ്ചി ചട്ണി. കപ്പലണ്ടി ചട്ണി എന്നിവയോട് ഒപ്പം കഴിക്കാം. ആന്ധ്ര, ഹൈദരാബാദ്. തെലങ്കാന എന്നിവിടങ്ങളിലെ ഒരു ജനപ്രിയ വിഭവമാണ് പുനുഗുലു.

എണ്ണയിൽ വറുത്തെടുത്ത സ്നാക്സാണിത്. ബാക്കി വരുന്ന ഇഡ്ഢലി അല്ലെങ്കിൽ ദോശ മാവ് ഉപയോഗിച്ചാണ് പുനുഗുലു ഉണ്ടാക്കുന്നത്. ഇതിലേക്ക് അധിക രുചിയ്ക്കായി അരിഞ്ഞ ഉള്ളി, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവ ചേർക്കുന്നു.

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

നിതിൻ രാജിന്‍റെ മരണം; റിമാൻഡിലായി 48-ാം ദിവസം ഡോ. റാമിന് ജാമ‍്യം

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ