കല്യാണി പ്രിയദർശൻ

 
Entertainment

തൂവെള്ളയിൽ എലഗന്‍റ് ലുക്ക്; കാനിൽ അരങ്ങേറി കല്യാണി

തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചാണ് താരം ഇന്ത്യൻ പവ‌ലിയനിൽ എത്തിയത്

Entertainment Desk

കാൻ ചലച്ചിത്രമേളയിൽ പങ്കെടുത്ത് മലയാളി താരം കല്യാണി പ്രിയദർശൻ. ലോക സിനിമയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചാണ് താരം ഇന്ത്യൻ പവ‌ലിയനിൽ എത്തിയത്.

വെളുത്ത നിറത്തിലുള്ള സ്ലീവ് ലെസ് വി നെക്ക് ബ്ലേസർ ടോപ്പും ഫ്ലോർ ലെങ്ത് സ്കർട്ടുമായിരുന്നു കല്യാണിയുടെ ഔട്ട്ഫിറ്റ്.

ലെയേഡ് നെക്ളേസിനൊപ്പം വെളുത്ത കല്ല് പതിപ്പിച്ച കമ്മലും മോതിരങ്ങളും അണിഞ്ഞ് എലഗന്‍റ് ലുക്കിലാണ് കല്യാണി ടോക് ഷോയിൽ പങ്കെടുത്തത്. ഫോട്ടോകളും വിഡിയോയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി താരം പങ്കു വച്ചിട്ടുണ്ട്. അമൃത്

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം