കരൺ ജോഹറിനെതിരേ ആരാധകർ

 
Entertainment

പൊതുവേദിയിൽ നടിയുടെ ഇടുപ്പിൽ പിടിച്ച് തലോടൽ; കരൺ ജോഹറിനെതിരേ ആരാധകർ, വീഡിയോ വൈറൽ

നടി അനന്യ പാണ്ഡേയോട് ആണ് മോശമായി പെരുമാറിയത്

Jisha P.O.

മുംബൈ: സംവിധായകനും നിർമാതാവുമായി കരൺജോഹർ നടിയെ ലൈംഗിക ലക്ഷ്യത്തോടെ ഇടുപ്പിൽ തലോടുന്ന വീഡിയോ പുറത്ത്. നടി അനന്യ പാണ്ഡേയോട് ആണ് കരൺജോഹർ മോശമായ പെരുമാറ്റം നടത്തിയത്. ചിത്രത്തിന്‍റെ പ്രചരണപരിപാടിക്കിടെയായിരുന്നു സംഭവം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വീഡിയോ പുറത്തുവന്നതോടെ കരണിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

നടിയുടെ ഇടുപ്പിൽ പിടിക്കുകയും തലോടിക്കുകയും ചെയ്യുന്നുണ്ട്.

കരൺ ജോഹറിന്‍റെ പെരുമാറ്റത്തിൽ നടി അസ്വസ്ഥയാക്കുന്നതും വീഡിയോയിലുണ്ട്. കൈ കൊണ്ട് ചിരിച്ചുകൊണ്ട് നടി തട്ടിമാറ്റുന്നുണ്ടെങ്കിലും കരൺ കൈ മാറ്റാതെ തലോടുകയാണ് ചെയ്യുന്നത്. ഈ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നാണ് ഒരുകൂട്ടം ആരാധകരുടെ അഭിപ്രായം. ഈ സംഭവത്തിൽ നടി അനന്യയോ, കരൺ ജോഹറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു