കാട്ടാളനെതിരേ സംഘടിത നീക്കം? ബുക്ക് മൈ ഷോ റേറ്റിങ് ഡിസേബിൾ ചെയ്തു

 
Entertainment

കാട്ടാളനെതിരേ സംഘടിത നീക്കം? ബുക്ക് മൈ ഷോ റേറ്റിങ് ഡിസേബിൾ ചെയ്തു

സിനിമക്കെതിരേ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഘടിത ഡീഗ്രേഡിങ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ശക്തിപകരുന്നതാണ് നടപടി

Namitha Mohanan

കാട്ടാളൻ സിനിമ‍യുടെ ബുക്ക് മൈ ഷോ റേറ്റിങ് ഡിസേബിൾ ചെയ്തു. ചിത്രം റിലീസായതിനു പിന്നാലെ ഉണ്ടായ അസാധാരണ ഡീഗ്രേഡിങ് ഉണ്ടായതോടെയാണ് ഇത്തരമൊരു നടപടി. ചിതരത്തിനെതിരേ ഒരേ സ്വഭാവമുള്ള നെഗറ്റീവ് റിവ്യൂകളും റേറ്റിങ്ങുകളുമായി വ്യാപകമായി ഉയർന്നത്.

സിനിമക്കെതിരേ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഘടിത ഡീഗ്രേഡിങ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ശക്തിപകരുന്നതാണ് നടപടി. ഇതോടെ ഫേക്ക് റിവ്യൂകൾ നടന്നിട്ടുണ്ടോ എന്ന ചോദ്യം ശക്തമാവുകയാണ്.

ഇത്തരമൊരു സംഘടിത നീക്കക്കെ ആശങ്കയോടയാണ് സിനിമാ ലോകം കാണുന്നത്. കുറച്ച് ആളുകൾ വിചാരിച്ചാൽ മാത്രം ഒരു സിനിമയെ തകർക്കാനാവില്ലെന്നും യഥാർഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഒരു സിനിമയെ അന്തിമമായി നിർണയിക്കപ്പെടേണ്ടതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു, മുട്ട വിലയിലും വർധനവ്; എന്താണ് ഇതിന് കാരണം?

വൈദ്യുതി പ്രതിസന്ധി: എൻടിപിസി, പവർ പൾസ് എന്നീ കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം; അയോധ‍്യ രാമക്ഷേത്ര കൊള്ളയിൽ എസ്ഐടി

സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി; സിജെപി സമരവേദിയിൽ സംഘർഷം

1500 രൂപയെച്ചൊല്ലി തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു