ജോജു ജോർജ്, ലക്ഷ്മി മേനോൻ

 
Entertainment

"പെൺകോന്തന്‍റെയും അവളുടെയും സ്ഥിരം പരിപാടി"; ജോജു പറഞ്ഞ താരദമ്പതികളെക്കുറിച്ച് സൂചന നൽകി ലക്ഷ്മി

ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് തിയെറ്ററുകളിൽ നല്ല രീതിയിൽ മുന്നേറുന്നതിനിടെയാണ് വിവാദം.

Entertainment Desk

രവ് ചിത്രത്തെ നെഗറ്റീവ് റിവ്യൂ ചെയ്ത് തകർക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ജോജു ജോർജ് ആരോപണമുന്നയിച്ച താരദമ്പതികളെക്കുറിച്ച് സൂചന നൽകി ലക്ഷ്മി മേനോൻ. ഇത് പെൺകോന്തനായ ഭർത്താവിന്‍റെയും അവളുടെയും സ്ഥിരം പരിപാടിയാണ് നമ്മൾ അതിലും മേലെയാണ് ചേട്ടാ എന്നാണ് ജോജുവിനെ മെൻഷൻ ചെയ്തു കൊണ്ട് മിഥുൻ രമേശിന്‍റെ ഭാര്യ കൂടിയായ ലക്ഷ്മി കുറിച്ചിരിക്കുന്നത്.

വരവ് ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജോജു പോസ്റ്റ് ചെയ്ത ലൈവ് വിഡിയോയിലാണ് താരദമ്പതികളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

എന്നാൽ അവരുടെ പേര് ജോജു വെളിപ്പെടുത്തിയിരുന്നില്ല. ആരെക്കുറിച്ചാണ് ജോജു പറഞ്ഞതെന്നതിൽ സോഷ്യൽമീഡിയയിൽ ചർച്ച സജീവമാണ്. അതിനിടെയാണ് ലക്ഷ്മിയും ജോജുവിന് പിന്തുണയുമായി എത്തിയത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് തിയെറ്ററുകളിൽ നല്ല രീതിയിൽ മുന്നേറുന്നതിനിടെയാണ് വിവാദം.

Get updates on WhatsApp

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു