പ്രദീപ് രംഗനാഥനും മമിത ബൈജുവും ഡ്യൂഡ് എന്ന സിനിമയിൽ.

 
Entertainment

ട്രോളുകൾക്ക് വിട; മമിതയുടെ പാട്ട് ഇപ്പോൾ വൈറൽ

പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒരുമിക്കുന്ന ഡ്യൂഡ് എന്ന സിനിമയിലെ പാട്ടിനെക്കുറിച്ചുള്ള ട്രോളുകൾ ഒഴിയുന്നു. പാട്ട് ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ.