മീനാക്ഷി അനൂപ്, മൈത്രേയൻ

 
Entertainment

'എന്ത് സംശയമുണ്ടെങ്കിലും വിളിക്കുന്നത് മൈത്രേയനെ'; തുറന്നു പറഞ്ഞ് മീനാക്ഷി

മൈത്രേയനും വൈശാഖൻ തമ്പിയുമാണ് തന്‍റെ മെന്‍റർ എന്നാണ് മീനാക്ഷി പറയുന്നത്

Aswin AM

നാദിർഷായുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രം അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. ടെലിവിഷൻ അവതാരക എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് മീനാക്ഷി. ഇപ്പോഴിതാ തന്‍റെ മെന്‍റർ ആരെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

വേറിട്ട നിലപാടുകളിലൂടെ പലരുടെയും പിന്തുണയും എതിർപ്പും ഏറ്റുവാങ്ങിയിട്ടുള്ള മൈത്രേയനും വൈശാഖൻ തമ്പിയുമാണ് തന്‍റെ മെന്‍റർ എന്നാണ് മീനാക്ഷി പറയുന്നത്.

തനിക്ക് എന്തു സംശയമുണ്ടെങ്കിലും സമീപിക്കുന്നത് ഇവരെയാണെന്നും ഏതു പാതിരാത്രി വിളിച്ചാലും മറുപടി ലഭിക്കുമെന്നും മീനാക്ഷി പറയുന്നു. നമ്മൾ കാര‍്യങ്ങൾ ശരിയായ രീതിയിൽ മനസിലാക്കണമെന്ന് മൈത്രേയന് നിർബന്ധമുണ്ടെന്നും തന്നെ കുട്ടിയായല്ല വ‍്യക്തിയായാണ് അദ്ദേഹം പരിഗണിക്കുന്നതെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ