മന്ത്രി പി.സി. വിഷ്ണുനാഥ്.

 

https://www.facebook.com/pcvishnunadh.in/

Entertainment

സിനിമ സംഘടനകളുമായി മന്ത്രി ചർച്ച നടത്തും

ബജറ്റിന് മുന്നോടിയായി മലയാള സിനിമയിലെ എല്ലാ സംഘടനകളുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കാനാണ് മന്ത്രി പി.സി. വിഷ്ണുനാഥ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്.

Entertainment Desk

തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചർച്ച നടത്തും. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലാണ് ചർച്ച.

ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്.അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സംഘടനാ പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ