ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ മോഹൻലാൽ.

 
Entertainment

മോഹൻലാൽ - ദിലീഷ് പോത്തൻ ചിത്രം നെടുങ്കണ്ടം മിറക്കിൾ | Video

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്‍റെ ‘നെടുങ്കണ്ടം മിറക്കിൾ’ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു

ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. നെടുങ്കണ്ടം മിറക്കിൾ എന്നാണ് പേരിട്ടിരിക്കുന്നത്. മോഹൻലാലാണ് തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പേര് പുറത്തുവിട്ടത്. ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് ഇതാദ്യം.

ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. നിർമാണം അച്ചു ബേബി ജോൺ. എഡിറ്റർ സൈജു ശ്രീധരൻ, ക്യാമറ ഷൈജു ഖാലിദ്, സംഗീതം സുഷിൻ ശ്യാം എന്നീ പേരുകളും മോഹൻലാൽ പങ്കുവച്ച റീലിൽ ഉൾപ്പെടുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ