മോഹൻലാലും മമ്മൂട്ടിയും

 
Entertainment

"പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക്..."; പിറന്നാളാശംസകൾ നേർന്ന് ലാലു

പരസ്പരം ആശംസകൾ നേരാനും പിന്തുണയ്ക്കാനും എക്കാലത്തും മമ്മൂട്ടിയും മോഹൻലാലും ശ്രദ്ധിക്കാറുണ്ട്

Namitha Mohanan

മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടി തന്‍റെ 75-ാം പിറന്നാൾ ആഘോഷിക്കുകയാണ്. രാവിലെ മുതൽ നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. അതിൽ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആശംസ മോഹൻലാലിന്‍റേതാണ്.

മലയാള സിനിമയുടെ 2 നെടുംതൂണുകളായ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും ആത്മബന്ധം നമ്മളെപ്പോഴും കാണുന്നതാണ്. പരസ്പരം ആശംസകൾ നേരാനും പിന്തുണയ്ക്കാനും എക്കാലത്തും ഇരുവരും ശ്രദ്ധിക്കാറുണ്ട്.

അങ്ങനെ പ്രതീക്ഷിച്ചിരുന്ന് ഒടുവിച്ച് ഇച്ചാക്കയ്ക്ക് ലാലുവിന്‍റെ പിറന്നാളാശംസകളെത്തി. "പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ! നിങ്ങൾക്ക് നല്ല ആരോഗ്യം, സന്തോഷം, തുടർച്ചയായ വിജയം എന്നിവ എപ്പോഴും നേരുന്നു." എന്നാണ് ഫെയ്സ് ബുക്കിൽ മോഹൻലാൽ കുറിച്ചത്.

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ

പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല | Video

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി

'വെക്കടാ ഇതിനു മേലെ ഒന്ന്'; ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി അടിച്ച് ഇഷാൻ കിഷൻ