മോഹൻലാൽ

 

File photo

Entertainment

മോഹൻലാൽ ആകാശവാണി നാടകത്തിൽ | Video

ദൈവത്തിൻമനം ആരു കണ്ടു എന്ന റേഡിയോ നാടകത്തിൽ മോഹൻലാൽ, ഒപ്പം, എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി, നന്ദു, സാജൻ സൂര്യ, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവരും.

മേയ് 11ന് രാത്രി 9.30ന് ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ നാടകത്തിൽ പ്രധാന കാഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു. ദൈവത്തിൻമനം ആരു കണ്ടു എന്ന നാടകത്തിൽ മോഹൻലാലിനൊപ്പം എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി, നന്ദു, സാജൻ സൂര്യ, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവരും.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്