മോഹൻലാൽ ഹൂസ്റ്റണിലെ സ്റ്റേജ് ഷോയിൽ.

 
Entertainment

വേദിയിൽ ആടിപ്പാടി മോഹൻലാൽ | Video

യുഎസിലെ ഹൂസ്റ്റണിൽ നടത്തിയ സ്റ്റേജ് ഷോയിൽ, വേൽമുരുകാ ഹരോഹര എന്ന പാട്ടു പാടി നൃത്തം ചെയ്യുന്ന മോഹൻലാലിന്‍റെ വീഡിയോ വൈറൽ