നയൻതാര - കവിൻ ചിത്രം 'ഹായ്' ഒടിടിയിൽ

 
Entertainment

നയൻതാര - കവിൻ ചിത്രം 'ഹായ്' ഒടിടിയിൽ

ഒരു റൊമാന്റിക് എന്റെർറ്റൈനർ ചിത്രമാണ് ഹായ്

Namitha Mohanan

നയൻതാരയും കവിനും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് 'ഹായ്'. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 28 നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.

സീ ഫൈവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 12 മണി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഒരു റൊമാന്റിക് എന്റെർറ്റൈനർ ചിത്രമാണ് ഹായ്.

ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങചെയുന്നുണ്ട്.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

മാസപ്പടിക്കേസ്; ഇഡി റിപ്പോർട്ടിന്മേൽ കേസെടുക്കാത്തതിൽ ഹൈക്കോടതിയിൽ ഹർജി

വിദ്യാർഥിയുടെ ആത്മഹത്യയിൽ ഐഐടി ബോംബെയിൽ പ്രതിഷേധം; മുംബൈ കോൺഗ്രസ് അധ്യക്ഷ കസ്റ്റഡിയിൽ

വി.ഡി. സതീശന് അഞ്ച് ലക്ഷം, കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ‌; ആരോപണവുമായി ഷോൺ ജോർജ്

ഷിബു മീരാൻ പുതിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി