എൻഐഎ ഓഫിസറുടെ വേഷത്തിൽ ജയസൂര്യ എത്തുന്നു.

 
Entertainment

''എൽഒസി താണ്ടി അവനെ തൂക്കണം...'', ഓപ്പറേഷൻ ത്രാൾ ടീസർ എത്തി | Video

പ്രശസ്‌ത സംഗീത സംവിധായകൻരതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തു. ജയസൂര്യയടക്കം ഇന്ത്യയിലെ നിരവധി ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യം.

പ്രശസ്‌ത സംഗീത സംവിധായകൻരതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തു. ഇംഗ്ലീഷിൽ തുടങ്ങി മലയാളത്തിലും തമിഴിലുമൊക്കെയായിട്ടാണ് ഈ വാക്കുകൾ കേൾക്കുന്നത്.

ജയസൂര്യയടക്കം ഇന്ത്യയിലെ നിരവധി ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. അവരുടെയൊക്കെ ഭാഷകൾ ഈ ടീസറിൽ കേൾക്കാം..

എൻഐഎ എസ്‌പി ഹർഷവർധൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. ഒരു സൈനിക പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ ദൃശ്യങ്ങളും ടീസറിൽ കാണാൻ കഴിയും.

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി