പ്രഭാസ്

 
Entertainment

ജനപ്രീതിയിൽ പ്രഭാസ് ഇന്ത്യയിലെ നമ്പർ വൺ; മലയാളി താരങ്ങൾക്ക് പട്ടികയിൽ ഇടമില്ല

തമിഴ് നടൻ വിജയ്‌യെ പിന്തള്ളി അല്ലു അർജുൻ‌ രണ്ടാം സ്ഥാനത്തെത്തി

Aswin AM

പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ ഓർമാക്സ് മീഡിയ പുറത്തുവിട്ട ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത‍്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി തെന്നിന്ത‍്യൻ താരം പ്രഭാസ്. തമിഴ് നടൻ വിജയ്‌യെ പിന്തള്ളി അല്ലു അർജുൻ‌ രണ്ടാം സ്ഥാനത്തെത്തി. വിജയ്‌യെ കൂടാതെ ബോളിവുഡ് താരം ഷാരൂഖ് ഖാനും സ്ഥാനം നഷ്ടമായിട്ടുണ്ട്.

വിജയ് മൂന്നാം സ്ഥാനത്തും ഷാരൂഖ് നാലാം സ്ഥാനത്തുമാണ് പട്ടികയിൽ. മഹേഷ് ബാബു, രാം ചരൺ, സൽമാൻ ഖാൻ, രൺ‌വീർ സിങ്ങ്, ജൂനിയർ എൻടിആർ, അ‍ക്ഷയ് കുമാർ എന്നിവർ പട്ടികയിൽ ഇടം പിടിച്ചെങ്കിലും മലയാളി താരങ്ങൾ ആരും ഈ പട്ടികയിൽ ഇല്ലെന്നതാണ് ശ്രദ്ധേയം.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം