അഭിഭാഷകനായി വടിവേലു; 'പോർമുഴക്ക'വുമായി 'പൊങ്കാല'യുടെ സംവിധായകൻ

 
Entertainment

അഭിഭാഷകനായി വടിവേലു; 'പോർമുഴക്ക'വുമായി 'പൊങ്കാല'യുടെ സംവിധായകൻ

പൂർണമായും കോടതി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.

Entertainment Desk

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ.ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാന്‍റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. പൂർണമായും കോടതി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.

സത്യസന്ധനും ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രമായാണ് വടിവേലു എത്തുന്നത്. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണയം പൂർത്തിയായി വരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും.

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമാമാങ്കം; അരങ്ങേറിയത് 443 വിവാഹങ്ങൾ