'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' കുതിപ്പ് തുടരുന്നു; കരിയറിലെ ആദ്യ 50 കോടിയുമായി പാർവതി തിരുവോത്ത്

 
Entertainment

'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' കുതിപ്പ് തുടരുന്നു; കരിയറിലെ ആദ്യ 50 കോടിയുമായി പാർവതി തിരുവോത്ത്

പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ആണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍

Namitha Mohanan

ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. നടി പാർവതി തിരുവോത്തിന്‍റെ ആദ്യ 50 കോടി ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രം. പാർവതി പൊലീസ് വേഷത്തിലെത്തിയ ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്.

ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥയെഴുതിയത് പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലുമാണ്. പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ആണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതിയ്‌ക്കൊപ്പം വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ, സിദ്ധാഥ ഭരതന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ