തിയെറ്ററിലെത്തി മൂന്നു ദിവസം പിന്നിട്ടപ്പോൾ നേടിയത് കോടികൾ; ബോക്സ് ഓഫിസിൽ കുതിച്ച് കയറി 'പ്രകമ്പനം'

 
Entertainment

തിയെറ്ററിലെത്തി മൂന്നു ദിവസം പിന്നിട്ടപ്പോൾ നേടിയത് കോടികൾ; ബോക്സ് ഓഫിസിൽ കുതിച്ച് കയറി 'പ്രകമ്പനം'

5.44 കോടി രൂപ ചിത്രം ആഗോള കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ

Aswin AM

വിജേഷ് പനത്തൂരിന്‍റെ സംവിധാനത്തിൽ‌ അടുത്തിടെ തിയെറ്ററിലെത്തിയ മലയാള ചിത്രമാണ് പ്രമ്പനം. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞ ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസം പിന്നിട്ടപ്പോൾ മികച്ച കളക്ഷനാണ് ബോക്സ് ഓഫിസിൽ നിന്നും നേടിയത്. 5.44 കോടി രൂപ ചിത്രം ആഗോള കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

വലിയ താരനിരയില്ലാതെയാണ് ചിത്രം ബോക്സ് ഓഫിസിൽ തരക്കേടില്ലാത്ത കളക്ഷൻ നേടിയതെന്നാണ് ശ്രദ്ധേയം. വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ ചിത്രത്തിന് നേടാൻ സാധിച്ചേക്കും. ഗണപതി, സാഗർ സൂര‍്യ, അൽ അമീൻ, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിൽ മുഖ‍്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. നവരസ ഫിംലിംസും തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

കേരള ഇനി കേരളം; കേരളത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ. സുരേന്ദ്രനും അനിൽ ആന്‍റണിയും ദേശീയ സെക്രട്ടറിമാർ

100 മീറ്റർ ഷോട്ട്പുട്ട് പോലും എറിയാൻ പറ്റാത്തവർക്കാണോ സിഐ പോസ്റ്റ്? മുൻ സർ‌ക്കാരിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

'ദിമാഗി നക്‌സല്‍' ആണെന്നതില്‍ അഭിമാനം: കെജ്‌രിവാൾ

എയർഇന്ത്യയിലെ ലഹരി പരിശോധന; 2 പൈലറ്റുമാരുടെ ഫലം പോസിറ്റീവ്