ഹക്കിം ഷായും വിനീതും പ്രധാന വേഷത്തിൽ; 'റോസ്‌ലിൻ' ട്രെയിലർ പുറത്ത്

 
Entertainment

ഹക്കിം ഷായും വിനീതും പ്രധാന വേഷത്തിൽ; 'റോസ്‌ലിൻ' ട്രെയിലർ പുറത്ത്

ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്സ്റ്റാറാണ്

Aswin AM

വിനായക് ശശികുമാറിന്‍റെ തിരക്കഥയിൽ സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത് ഫെബ്രുവരി 27ന് പുറത്തിറങ്ങാനിരിക്കുന്ന വെബ് സീരിസാണ് 'സീക്രട്ട് സ്റ്റോറീസ്': 'റോസ്ലിൻ'. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഹക്കിം ഷാ, വിനീത്, മീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്സ്റ്റാറാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, മറാഠി എന്നിങ്ങനെ ഏഴ് ഭാഷകളിലായി ചിത്രം കാണാം. മലയാളത്തിന്‍റെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ് ചിത്രത്തിന്‍റെ ഷോ റണ്ണർ.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ