അരുൺ ഗോപി നിർമിക്കുന്ന രണ്ടാമത്തെ ചിത്രം.

 
Entertainment

ഡിറ്റക്റ്റിവ് കോമഡി ചിത്രവുമായി സാഗർ

ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിറ്റക്റ്റിവായി എത്തുന്നത് സൈജു കുറുപ്പാണ്.

Entertainment Desk

അരുൺ ഗോപി നിർമിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ഇൻവസ്റ്റിഗേറ്റിവ് കോമഡി തില്ലർ ജോണറിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിറ്റക്റ്റിവായി എത്തുന്നത് സൈജു കുറുപ്പാണ്.

സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, സുധീഷ്, മധുപാൽ, ഷാൻ റഹ് മാൻ, ഷാജു ശ്രീധർ, റിയ ജിത്തു, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു.

സെപ്റ്റംബർ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമത്തോടെ ചിത്രീകരണം ആരംഭിക്കുന്നു.

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

കർണാടക വനംവകുപ്പ് നായാട്ടുകാരെ വെടിവച്ച് കൊന്ന സംഭവം തമിഴ്‌നാട് നിയമസഭയില്‍

ഇന്‍ഫന്‍റിനോയുടെ ലോകകപ്പ് പദ്ധതിയിലെ വിവാദം: ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥന്‍ രാജിവച്ചു

സര്‍ക്കാര്‍ കോളെജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 45.68 കോടി അനുവദിച്ച് കേരളം സർക്കാർ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി