Entertainment

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദനെതിരായ തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

2017 ൽ സിനിമ ചർച്ചയ്ക്കായി ഹോട്ടൽ മുറിയിൽ വിളിച്ചു വകുത്തി ലൈംഗികമായി അതിക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന ആരോപണങ്ങളുമായി കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയത്

MV Desk

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ തുടർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. പരാതിക്കാരിയുമായി ഒത്തു തീർപ്പായെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉണ്ണി മുകുന്ദന്‍റെ ഹർജി.

2017 ൽ സിനിമ ചർച്ചക്കായി ഹോട്ടൽ മുറിയിൽ വിളിച്ചു വകുത്തി ലൈംഗികമായി അതിക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന ആരോപണങ്ങളുമായി കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയത്.

കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ

ഓപ്പറേഷൻ തൂഫാൻ; രണ്ടാം ഘട്ടം വീടുകൾ കേന്ദ്രീകരിച്ച് നടത്താൻ ആഭ്യന്തരവകുപ്പ്

ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന്‍റെ പുതിയ തലവൻ; ആരാണ് ദീപക് മഹാസ്കെ?

ബിജെപിയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി; സംഘടനാ പരിചയവും അടിത്തട്ടിലെ ബന്ധവും പുതിയ ടീമിന്‍റെ പ്രത്യേകതയെന്ന് മോദി