ഷൈൻ ടോം ചാക്കോ

 
Entertainment

ആരാവും കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെന്ന് ചോദ്യം; 'വിജയ് അല്ലാതെ ആര്' എന്ന് ഷൈൻ ടോം ചാക്കോ!

"തനിക്ക് വേരെ ആരെയും ആ സ്ഥാനത്ത് കാണാനാവില്ല"

Namitha Mohanan

കേരള മുഖ്യമന്ത്രി ആരാകും എന്ന ചർച്ചയാണ് സംസ്ഥാനത്തുടനീളം. ചർച്ച സാധാകരണക്കാർക്കിടയിലും രാഷ്ട്രീയത്തലും സിനിമാ മേഖലയിലുമെല്ലാം സജീവമാണ്. സിനിമാ മേഖലയിൽ നിന്ന് പലരും വിഷയത്തിൽ അഭിപ്രായം പറഞ്ഞെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോയുടെ മറുപടിയാണ് വൈറലാവുന്നത്.

അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യം. ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ ഷൈൻ മറുപടി നൽകി. "വിജയ്, അല്ലാതെയാര്" എന്നായിരുന്നു ഷൈനിന്‍റെ മറുപടി.

കേരളത്തിലോ എന്ന് എടുത്ത ചോദിച്ചവരോട് എനിക്ക് അങ്ങനയെ മറുപടി നൽകാനാവൂ എന്ന് നടൻ വീണ്ടും മറുപടി നൽകി. തനിക്ക് വേരെ ആരെയും ആ സ്ഥാനത്ത് കാണാനാവില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സൈബറിടങ്ങളിൽ വൈറലാണ്.

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം

കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ

നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല, അന്വേഷണം

ഔദ‍്യോഗിക ആവശ‍്യത്തിന് സ്വകാര‍്യ വാഹനം ഉപയോഗിക്കാൻ അനുമതിയുള്ളത് 2 മന്ത്രിമാർക്ക്; കെ.എം. ഷാജിയുടെ കാറിന് അനുമതിയില്ല