"നിങ്ങൾ കുടുംബിനികളാണ്, ഗുണ്ടകളല്ല"; 'മോഹിനിയാട്ടം' മോഡൽ കൊലപാതകത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച!

 
Entertainment

"നിങ്ങൾ കുടുംബിനികളാണ്, ഗുണ്ടകളല്ല"; 'മോഹിനിയാട്ടം' മോഡൽ കൊലപാതകത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച!

മോഹിനിയാട്ടം മോഡൽ കൊലപാതകങ്ങൾ ഇനി ഉണ്ടാവുമോ എന്ന ആശങ്ക നെറ്റിസൺസ് മുന്നോട്ട് വയ്ക്കുന്നുണ്ട്

Namitha Mohanan

അടുത്തിടെ പുറത്തിറങ്ങിയതിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നാണ് മോഹിനിയാട്ടം. ഒരു കുടുംബം മൊത്തം ജോർജുകുട്ടിമാരായി (ദൃശ്യത്തിലെ ജോർജുകുട്ടി) മാറുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഡാർക്ക് ഹൂമറാണ് ചിത്രത്തിലുള്ളത്.

മോഹിനിയാട്ടത്തിലെ കൊലപാതകത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ്. മോഹിനിയാട്ടത്തിന്‍റെ ക്ലൈമാക്സിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. വീട്ടിൽ വരുന്ന ഒരാളെ വളരെ നിസാരമായി കൊലപ്പെടുത്തി രക്ഷപ്പെടുന്നു. സ്ത്രീകളടക്കം നിസാരമായി ഇതിൽ പങ്കാളികളാവുന്നതിനെ ആളുകൾ രൂക്ഷമായി വിമർശിക്കുന്നു. "നിങ്ങൾ കുടുംബിനിയാണ്, ഗുണ്ടകളല്ല' എന്നാണ് ഇതിനെക്കുറിച്ചുള്ള ഒരാളുടെ പ്രതികരണം.

ദൃശ്യം സിനിമയിറങ്ങിയതിനു പിന്നാലെ അതേ പോലുള്ള കൊലപാതകങ്ങൾ നാട്ടിൽ വർധിച്ചു. എന്നാൽ സിനിമയിലെ ജോർജുകുട്ടി രക്ഷപ്പെട്ടതുപോലെ ആരും തന്നെ രക്ഷപ്പെട്ടില്ല. ഇനി മോഹിനിയാട്ടം മോഡൽ കുക്കർ കൊലപാതകങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി