ദുൽഖർ സൽമാൻ, അമാൽ സുഫിയ

 
Entertainment

"എന്‍റെ റാണിക്ക്"; അമാലിന് ദുൽഖറിന്‍റെ പിറന്നാൾ സർപ്രൈസ്

ദുൽഖർ നായകനായി എത്തുന്ന ഐ ആം ഗെയിം എന്ന ചിത്രം സെപ്റ്റംബർ 3നാണ് റിലീസ് ചെയ്തത്.

Entertainment Desk

ഭാര്യ അമാൽ സുഫിയയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി ദുൽഖർ സൽമാൻ. അമാലിന്‍റെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് സോഷ്യൽമീഡിയയിലൂടെയാണ് താരം ആശംസകൾ നേർന്നത്. സിനിമാ റിലീസിന്‍റെയും പ്രൊമോഷനുകളുടെയും തിരക്കിൽ ഭർത്താവ് നിന്‍റെ പിറന്നാൾ മറന്നു പോകുമോ എന്നായിരിക്കുമല്ലോ നീ ചിന്തിക്കുന്നത്.

അതു മറക്കാൻ എനിക്കു കഴിയുമെന്ന് കരുതുന്നുണ്ടോ. എന്‍റെ റാണിക്ക് ഏറെ സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു. ഓരോ വർഷവും നിന്നെ ചിരിപ്പിക്കാനും അത് പകർത്തിയെടുക്കാനും കഴിയുന്നുവല്ലോ എന്നും ദുൽഖർ കുറിച്ചിട്ടുണ്ട്.

ദുൽഖർ നായകനായി എത്തുന്ന ഐ ആം ഗെയിം എന്ന ചിത്രം സെപ്റ്റംബർ 3നാണ് റിലീസ് ചെയ്തത്. തിയെറ്ററിൽ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാനത്താവളത്തിൽ വെള്ളം കയറി|Video

നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷികം; ഇന്ത‍്യയും ജപ്പാനും ടി20 മത്സരം കളിക്കും

എട്ടാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് 12,000 രൂപ സ്കോളർഷിപ്പ്, അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയടിച്ച് പൊളിച്ച ഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു