ടോക്സിക് ഒടിടിയിലേക്ക്; സെപ്റ്റംബർ 25 ന് ചിത്രം പ്രദർശനം ആരംഭിക്കും

 
Entertainment

ടോക്സിക് ഒടിടിയിലേക്ക്; സെപ്റ്റംബർ 25 മുതൽ ചിത്രം പ്രദർശനം ആരംഭിക്കും

ഓഗസ്റ്റ് 26 നാണ് ചിത്രം മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്തത്

Namitha Mohanan

തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച് ചിത്രം ആഗോള തലത്തിൽ 300 കോടി നേടിയിരുന്നു.

ഓഗസ്റ്റ് 26 നാണ് ചിത്രം മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്തത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്‍റെ ഭാഗമാണ്.

ആളുകൾ ചിത്രത്തിന്‍റെ ഒടിടി റിലീസാനായി കാത്തിരിക്കുക‍യായിരു്നനു ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 25 നാണ് ചിത്രം ഒടിടിയിലെത്തുക. സീ5 ലൂടെയാണ് പ്രദർശനം.

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

70,000 രൂപ ശമ്പളം വാങ്ങും, ജോലിക്ക് വരാതെ പഠിക്കാൻ പോവും; കോൺഗ്രസ് എംഎൽഎയുടെ അനന്തരവളെ പുറത്താക്കി

പത്തനംതിട്ടയിൽ അജ്ഞാതൻ ഫ്യൂസ് ഊരി മാറ്റി; വൈദ്യുതി തടസപ്പെട്ടത് ഒരു മണിക്കൂറോളം, കെഎസ്ഇബി പരാതി നൽകി