'ഭാരതക്കുന്നിലെ കല്യാണം മുടക്കികൾ'; വത്സലാ ക്ലബ്ബ് ചിത്രീകരണം പൂർത്തിയായി

 
Entertainment

'ഭാരതക്കുന്നിലെ കല്യാണം മുടക്കികൾ'; വത്സലാ ക്ലബ്ബ് ചിത്രീകരണം പൂർത്തിയായി

ഒരു തികഞ്ഞ നാട്ടിൻപുറത്തിന്‍റെ പശ്ചാത്തലത്തിൽ, റിയലിസ്റ്റിക്കായും, അൽപ്പം ഫാന്‍റസിയിലൂടെയുമാണ് ഈ ചിത്രത്തിന്‍റെ അവതരണം

നീതു ചന്ദ്രൻ

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസാകരമായിപറയുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൂർത്തിയായി. നവാഗതനായ അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാൽക്കൺ സിനിമാസിന്‍റെ ബാനറിൽ ജിനി. എസ്. ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഒരു തികഞ്ഞ നാട്ടിൻപുറത്തിന്‍റെ പശ്ചാത്തലത്തിൽ, റിയലിസ്റ്റിക്കായും, അൽപ്പം ഫാന്‍റസിയിലൂടെയുമാണ് ഈ ചിത്രത്തിന്‍റെ അവതരണം.

വിനീത് തട്ടിൽ, അഖിൽ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, ഷാബു പ്രൗദിൻ, അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺമ്പോൾ, ദീപുകരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഗൗതം.ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ,ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ