വിനായകൻ 
Entertainment

"ഒറ്റ സെറ്റപ്പാണ്"; അടൂരിനെയും യേശുദാസിനെയും അധിക്ഷേപിച്ച് വിനായകൻ

നിരവധി പേരാണ് കുറിപ്പിനെ വിമർശിച്ച് കമന്‍റ് ഇട്ടിരിക്കുന്നത്.

നീതു ചന്ദ്രൻ

ഗായകൻ യേശുദാസ്, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവരെ അധിക്ഷേപിച്ച് നടൻ വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.യേശുദാസിന്‍റെ ചിത്രത്തിനൊപ്പമാണ് ഇരുവരെയും പേരു പറഞ്ഞ് അസഭ്യ വാക്കുകൾ ഉപയോഗിച്ച് കൊണ്ട് അധിക്ഷേപിച്ചിരിക്കുന്നത്. നിരവധി പേരാണ് കുറിപ്പിനെ വിമർശിച്ച് കമന്‍റ് ഇട്ടിരിക്കുന്നത്.

സിനിമാ കോൺക്ലേവിനിടെ ദളിത്, സ്ത്രീ സംവിധായകർക്ക് സർക്കാർ പണം നൽകുന്നതിനെതിരേ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിനായകന്‍റെ കുറിപ്പ്.

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

വാടക നൽകാൻ പണമില്ല, പകരം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ കരാറുണ്ടാക്കി; അറസ്റ്റ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവിക്ക് കാരണം പേസർമാരെന്ന് ക‍്യാപ്റ്റൻ; പോയി സ്വന്തം ബാറ്റിങ് നോക്കൂവെന്ന് അഫ്രീദി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അധ‍്യാപിക അറസ്റ്റിൽ

പശ്ചിമേഷ്യൻ സംഘർഷം: യുഎഇ ക്ക് പൂർണ പിന്തുണയെന്ന് നരേന്ദ്ര മോദി