വീട്ടുപകരണങ്ങൾക്ക് 55% വരെ വിലക്കുറവ് Freepik
Lifestyle

വീട്ടുപകരണങ്ങൾക്ക് 55% വരെ വിലക്കുറവ്

പ്രമുഖ ബ്രാൻഡുകളുടെ ഫ്രിഡ്ജ്, വാഷിങ് മെഷീൻ, കിച്ചൺ ചിമ്മിനി, എസി, മൈക്രോവേവ് അവൻ തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടുന്നു

ആമസോണിൽ 55 ശതമാനം വരെ വിലക്കുറവിൽ വിവിധ വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്നു. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, കിച്ചൺ ചിമ്മിനി, എസി, മൈക്രോവേവ് അവൻ തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടുന്നു.

5199 രൂപ മുതൽ ചിമ്മിനി ലഭ്യമാണ്. 1058 രൂപ മുതൽ അവൻ ലഭ്യം. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ 11,490 രൂപ മുതലും ലഭിക്കും. 32,000 രൂപ മുതൽ മുകളിലേക്കാണ് എസിയുടെ കുറഞ്ഞ വില.

1,20,000 രൂപ വില വരുന്ന ഗോദ്റെജിന്‍റെ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ ഇപ്പോൾ 42 ശതമാനം വിലക്കിഴിവിൽ 70,000 രൂപയ്ക്കും ലഭിക്കും.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം