ഡിജിറ്റൽ ജീവിതത്തിൽ നിന്ന് അകന്നു പോകുകയാണ് ജെൻ സി.

 
AS photo
Lifestyle

ജെൻ സി നിങ്ങൾ ഉദ്ദേശിക്കുന്ന ആളുകളല്ല സർ | Gen Z trends

Generation Z അഥവാ ജെൻ സിയെ മുൻ തലമുറ ഇനിയും ശരിയായി മനസിലാക്കിയിട്ടില്ലെന്നു വേണം കരുതാൻ. അത്രയും വ്യത്യസ്തമാണ് അവരുടെ താത്പര്യങ്ങളും അവർക്കിടയിലെ ട്രെൻഡും