ആമസോണിൽ എസി വാങ്ങാം, വൻ വിലക്കുറവിൽ.

 

AI

Lifestyle

എസി വാങ്ങാം, പകുതി വിലയ്ക്ക്

വേനൽ ചൂടിൽ ആശ്വാസം തേടുന്നവർക്ക് എസി ഇപ്പോൾ പകുതി വിലയ്ക്ക് ലഭ്യമാകുന്ന ഓഫറുകൾ

Business Desk

ആമസോൺ വഴി എസി വാങ്ങുന്നവർക്ക് 53 ശതമാനം വരെ വിലക്കിഴിവ്. എൽജിയുടെ ഒന്നര ടൺ 3 സ്റ്റാർ എസി വാങ്ങിയാൽ 39,700 രൂപയാണ് ലാഭം.

75,190 രൂപ വിലയുള്ള എസി 30,076 രൂപയ്ക്കാണ് ആമസോൺ വഴി വിൽക്കുന്നത്. ജിഎസ്‌ടി ഉൾപ്പെടെ 35,490 രൂപയ്ക്ക് ഇതു സ്വന്തമാക്കാം.

1248 രൂപ മുതൽ മാസം അടവ് വരുന്ന ഇഎംഐ ആയും വാങ്ങാൻ അവസരമുണ്ട്. ഇഎംഐക്ക് അധിക ചാർജുകളും ഈടാക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 2500 രൂപ വര അധിക ഡിസ്കൗണ്ടും കിട്ടും.

പാനസോണിക്കിന്‍റെ ഒന്നര ‌ടൺ 3 സ്റ്റാർ എസി 33 ശതമാനം വിലക്കുറവിലും ലഭിക്കും. 54,000 രൂപ വിലയുള്ള ഈ മോഡൽ 30,500 രൂപയ്ക്കാണ് വിൽക്കുന്നത്. ജിഎസ്‌ടി അടക്കം 35,990 രൂപയാകും.

വിമൽ ഏലക്ക പരസ്യ വിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ