Lifestyle

ഫാഷൻ ഫുട്ട്‌വെയർ 299 രൂപ മുതൽ; ആകർഷകമായ ഓഫറുകൾ

ബാറ്റ, ഏഷ്യൻ, ലിബർട്ടി, ഫ്ളൈറ്റ്, സ്പാർക്സ് തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ മോഡലുകളാണ് ആകർഷകമായ ഡീലുകളോടെ ഓൺലൈൻ ഷോപ്പിങ്ങിന് എത്തിച്ചിരിക്കുന്നത്

VK SANJU

ആമസോൺ ഫാഷനിൽ 299 രൂപ മുതൽ ചെരുപ്പുകളും ഷൂസും അടക്കം ഫാഷൻ ഫുട്ട്‌വെയറുകൾ ലഭ്യമാക്കുന്നു. റീബോക്ക് ബ്രാൻഡിന് 50 ശതമാനം വരെ ഓഫർ നൽകുന്നു.

ബാറ്റ, ഏഷ്യൻ, ലിബർട്ടി, ഫ്ളൈറ്റ്, സ്പാർക്സ് തുടങ്ങിയ ബ്രാൻഡുകളുടെയും വിവിധ മോഡലുകൾ ആകർഷകമായ ഡീലുകളോടെ ഓൺലൈൻ ഷോപ്പിങ്ങിന് എത്തിച്ചിട്ടുണ്ട്.

65 ലക്ഷം നഷ്ടപരിഹാരം നൽകണം; പി.പി. ദിവ‍‍്യയ്ക്കും പ്രശാന്തനുമെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്‍റെ കുടുംബം

ഇന്ത്യ വളരും, 6.6% നിരക്കില്‍

അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു

വനിതാ ഡോക്റ്ററുടെ ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി