Amazon Fresh, Dussehra store 
Lifestyle

ദസറ സ്റ്റോറുമായി ആമസോണ്‍ ഫ്രെഷ്, ഡിസ്കൗണ്ടും ഡോർ ഡെലിവറിയും

ഓഫറുകളും ഡീലുകളും നേടാനുമാകും. നിരക്കില്‍ 50% ഇളവുമുണ്ട്.

കൊച്ചി: നവരാത്രി ഉത്സവവേള ആഘോഷമാക്കാന്‍ ഗുണമേന്മയേറിയ "ദസറ സ്റ്റോര്‍' തുറന്ന് ആമസോണ്‍ ഫ്രെഷ്.

പൂജാവസ്തുക്കള്‍, പൂക്കള്‍, ഗിഫ്റ്റ് ഹാംപറുകള്‍, മധുര പലഹാരങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, തുടങ്ങി ക്ലീനിങ്, ഗാര്‍ഹിക അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയെല്ലാം ലഭ്യമാണ്.

ഉപയോക്താവ് നിശ്ചയിക്കുന്ന സമയത്ത് ഡോര്‍ ഡെലിവറിക്കു സൗകര്യമുണ്ട്.

ഓഫറുകളും ഡീലുകളും നേടാനുമാകും. നിരക്കില്‍ 50% ഇളവുമുണ്ട്. പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കും.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം