Amazon Furniture Upgrade days Amazon.in
Lifestyle

ഫർണിച്ചറുകൾ പഴകിയോ? വമ്പൻ വിലക്കുറവിൽ പുതിയത് വാങ്ങാം

18 ശതമാനം മുതൽ 75 ശതമാനം വരെ വിലക്കുറവ് വിവിധ ഇനം ഫർണിച്ചറുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 22ന് ആരംഭിച്ച ഓഫർ കാലാവധി ഫെബ്രുവരി 27ന് അവസാനിക്കും.

VK SANJU

പഴയ ഫർണിച്ചറുകൾ പുതുക്കാനും പുതിയവ വാങ്ങാനുമെല്ലാം വൻ വിലക്കിഴിവ്. ആമസോൺ ഹോം ആണ് ഫർണിച്ചർ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഡിസ്കൗണ്ടുകളും ഓഫറുകളും എത്തിയിരിക്കുന്നത്.

18 ശതമാനം മുതൽ 75 ശതമാനം വരെ വിലക്കുറവ് വിവിധ ഇനം ഫർണിച്ചറുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 22ന് ആരംഭിച്ച ഓഫർ കാലാവധി ഫെബ്രുവരി 27ന് അവസാനിക്കും.

താഴെ പറയുന്ന ഫർണിച്ചർ ഇനങ്ങൾക്കാണ് ഓഫർ ലഭ്യമാകുന്നത്:

അവസാന നിമിഷത്തിൽ സ്വർണം നഷ്ടമായി; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി

പൊലീസിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

സോഷ‍്യൽ മീഡിയയിലൂടെ അപകീർത്തി പരാമർശം; അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരേ കേസ്

സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെൽമറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ